പാമ്പുകടിയേറ്റ സ്വദേശി വനിതയെ ചികിത്സക്കായി എയർലിഫ്റ്റ് ചെയ്യുന്നു
മസ്കത്ത്: പാമ്പുകടിയേറ്റ സ്വദേശി വനിതയെ ചികിത്സക്കായി എയർലിഫ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ ഖുറയാത്തിലെ വിലായത്തിലെ ബ്ലാക്ക് മൗണ്ടനിലിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കടിയേറ്റതിനെത്തുടർന്ന് ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇവരെ ഖൗല ആശുപത്രിയിലേക്കാണ് വേഗത്തിൽ എയർലിഫ്റ്റ് ചെയ്തത്. ഇവർക്ക് ആവശ്യമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.