മസ്കത്ത്: 20 വർഷത്തിനുശേഷം ഒമാൻ തീരത്തേക്ക് പച്ച ആമ തിരിച്ചെത്തി. ഒമാനിലെ റാസൽ ജിൻസ് ബീച്ചിലേക്കാണ് എത്തിയിട്ടുള്ളതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ആമയെ നിരീക്ഷിക്കാനായി 2001 നവംബറിൽ 45970 എന്ന നമ്പർ ആമയുടെ ശരീരത്തിൽ ലോഹ തകിടിൽ രേഖപ്പെടുത്തിയിരുന്നു.
ഇത് പരിശോധിച്ചപ്പോഴാണ് 20 വർഷം മുമ്പ് തീരംവിട്ടുപോയ ആമയാണ് തിരിച്ചെത്തിയതെന്ന് അധികൃതർക്ക് മനസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.