വാ​ർ​ഷി​ക​വും ഫാ​ൻ​സ്ഷോ​യും 10ന്

ബ​സൂ​ക​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് വി​ൽ​പ​ന പ്ര​സി​ഡ​ന്റ്‌ അ​ജി​ത് പു​രു​ഷോ​ത്ത​മ​ൻ കാ​ഞ്ചി എ​ക്സ്ചേ​ഞ്ച് എ​ച്ച്.​ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ മാ​നേ​ജ​ർ സ​ജ്ഞീ​വി​ന് കൈ​മാ​റി​യ​പ്പോ​ൾ

വാ​ർ​ഷി​ക​വും ഫാ​ൻ​സ്ഷോ​യും 10ന്

​മ​സ്ക​ത്ത്: മ​മ്മൂ​ട്ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ബ​സൂ​ക​യു​ടെ ഫാ​ൻ​സ്‌​ഷോ​യും മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ വെ​ൽ​ഫ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഒ​മാ​ൻ യൂ​നി​റ്റ് പ​ത്താം വാ​ർ​ഷി​ക​വും ഏ​പ്രി​ൽ പ​ത്തി​ന് അ​വ​ന്യു​സ് മാ​ളി​ൽ​ലു​ള്ള സി​നി​പൊ​ളി​സി​ൽ രാ​ത്രി 10നു ​ന​ട​ക്ക​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സി​നി​മ​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് വി​ന പ്ര​സി​ഡ​ന്റ്‌ അ​ജി​ത് പു​രു​ഷോ​ത്ത​മ​ൻ കാ​ഞ്ചി എ​ക്സ്ചേ​ഞ്ച് എ​ച്ച്.​ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ മാ​നേ​ജ​ർ സ​ജ്ഞീ​വി​ന് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്റ്‌ തോ​മ​സ് ജേ​ക്ക​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു.​സെ​ക്ര​ട്ട​റി ആ​ഷി​ക്ക്, ജോ​യി​ൻ സെ​ക്ര​ട്ട​റി അ​നീ​ഷ് എ​ക്സി​ക്യൂ​ട്ടി​വ്, മെം​ബ​ർ​മാ​രാ​യ അ​ഫ്ക്ക​ർ, സ​ൽ​മാ​ൻ, തം​ജീ​ദ്, എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ത്തി​ന് ന​ട​ക്കു​ന്ന ഫാ​ൻ​ഷോ​യി​ൽ മു​ഖ്യ അ​തി​ഥി​യാ​യി ച​ല​ച്ചി​ത്ര ത​രാം അ​നു​സി​ത്താ​ര പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Annual and fan show on the 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.