ബ​ഹ്‌​ല​ക്ക് ആ​ഘോ​ഷ​മാ​യി കു​തി​ര​സ​വാ​രി ഉ​ത്സ​വം

ബ​ഹ്‌​ല ന​ഗ​ര​ത്തി​ൽ ന​ട​ന്ന നാ​ലാ​മ​ത് കു​തി​ര​സ​വാ​രി ഉ​ത്സ​വ​ത്തി​ൽ​നി​ന്ന്

ബ​ഹ്‌​ല​ക്ക് ആ​ഘോ​ഷ​മാ​യി കു​തി​ര​സ​വാ​രി ഉ​ത്സ​വം

മ​സ്ക​ത്ത്: ബ​ഹ്‌​ല ന​ഗ​ര​ത്തി​ൽ നാ​ലാ​മ​ത് ബ​ഹ്‌​ല കു​തി​ര​സ​വാ​രി ഉ​ത്സ​വം ന​ട​ന്നു.

ദാ​ഖി​ലി​യ ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സു​മാ​യി സ​ഹ​ക​രി​ച്ച് ബ​ഹ്‌​ല കു​തി​ര​സ​വാ​രി സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സു​ൽ​ത്താ​നേ​റ്റി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി റൈ​ഡ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

ബ​ഹ്‌​ല കു​തി​ര​സ​വാ​രി ഉ​ത്സ​വം ഒ​മാ​നി പൈ​തൃ​ക​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ സാം​സ്കാ​രി​ക സ്വ​ത്വം ഏ​കീ​ക​രി​ക്കു​ന്ന​തി​ൽ കു​തി​ര​സ​വാ​രി പ​രി​പാ​ടി​ക​ളു​ടെ പ​ങ്ക് എ​ടു​ത്തു​കാ​ണി​ക്കു​ന്ന​തി​നും സം​ഭാ​വ​ന ന​ൽ​കു​ന്ന​താ​ണെ​ന്ന് ദ​ഖി​ലി​യ ഗ​വ​ർ​ണ​ർ ശൈ​ഖ് ഹി​ലാ​ൽ സ​ഈ​ദ് അ​ൽ ഹ​ജ്‌​രി പ​റ​ഞ്ഞു.

ഭ​വ​ന, ന​ഗ​ര ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഭ​വ​ന നി​ർ​മാ​ണ അ​ണ്ട​ർ​സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ഹ​മ​ദ് അ​ലി അ​ൽ ന​സ്‌​വാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്ന​ത്.

Tags:    
News Summary - Bahla Equestrian Festival brings together riders from different governorates of Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.