???????? ????????? ??????? 10?????? ????????? ????????????????????????????

ബു​റൈ​മി മ​ല​യാ​ളി സ​മാ​ജം വാ​ർ​ഷി​ക പൊ​തു​യോ​ഗം

ബു​റൈ​മി: ബു​റൈ​മി മ​ല​യാ​ളി സ​മാ​ജം 10ാമ​ത്​ വാ​ർ​ഷി​ക പൊ​തു​യോ​ഗം സാ​ഗ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്നു. മു​ഖ്യ​ര​ക ്ഷാ​ധി​കാ​രി പ്ര​സ​ന്ന​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ഡോ. ​അ​സ്​​ലം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സെ​ക്ര​ട്ട​റി നാ​സ​ർ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് സം​ഘ​ട​ന​യു​ടെ തു​ട​ക്കം മു​ത​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യി​രു​ന്ന ന​സീ​റി​​െൻറ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. സു​ബൈ​ർ മു​ക്കം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ടു​ത്ത വ​ർ​ഷ​ത്തെ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ക​യും ചെ​യ്​​തു. ട്ര​ഷ​റ​ർ ഷാ​ജ​ൻ സ്വാ​ഗ​ത​വും സി.​ആ​ർ. ഗോ​പി ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - buraimi-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.