മസ്കത്ത്: പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്, ഒമാന്റെ പ്രോമിസിങ് സ്റ്റാർട്ടപ് പ്രോഗ്രാമിന്റെ ഹോണററി പ്രസിഡന്റ് സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ് എന്നിവർക്കാണ് ‘വിസം അൽ ഒമാൻ’ ബഹുമതി സുൽത്താൻ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.