ഹെർ സലാല ഐ.എം.എ മുസിരിസുമായി സഹകരിച്ച് നടത്തിയ സി.പി.ആർ പരിശീലനം
സലാല: വനിത കൂട്ടായ്മയായ ഹെർ സലാല ഐ.എം.എ മുസിരിസുമായി സഹകരിച്ച് സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു. ആർട് ഓഫ് സ്പൈസസ് റസ്റ്റാറന്റിൽ നടന്ന അടിയന്തിര ജീവൻരക്ഷ പരിശീലനത്തിന് ഡോ. ഷമീർ ആലത്ത്, ഡോ: വിധു വി.നായർ, ഡോ:നദീജ സലാം എന്നിവർ നേത്യത്വം നൽകി.
നിരവധി വനിതകൾ സംബന്ധിച്ചു. കൺവീനർ ഷാഹിദ കലാം, ഡോ: സൗമ്യ സനാതനൻ ,ഡോ:സമീറ സിദ്ദീഖ്, പിങ്കി,അനിത, എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.