ഈ​ദ്ഗാ​ഹു​ക​ളി​ൽ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞയെടു​ക്കും

ഈ​ദ്ഗാ​ഹു​ക​ളി​ൽ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞയെടു​ക്കും

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഒ​മാ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ ഈ​ദു​ഗാ​ഹു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കും.

റൂ​വി അ​ൽ ക​രാ​മാ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കോ​മ്പൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ഈ​ദ് ഗാ​ഹി​ന് (06.45ന്) ​അ​ലി ഷാ​ക്കി​ർ മു​ണ്ടേ​രി,

വാ​ദി ക​ബീ​ർ ഇ​ബ്നു ഖ​ൽ​ദൂ​ൻ സ്കൂ​ൾ കോ​മ്പൗ​ണ്ട് (06.45ന്) ​അ​ഷ്ക​ർ നി​ല​മ്പൂ​ർ, സീ​ബ് (അ​ൽ ഹൈ​ൽ) കാ​ലി​ഡോ​ണി​യ​ൻ കോ​ളേ​ജ്(​ഗേ​റ്റ് 4) 06.45ന് ​ഷെ​മീ​ർ ചെ​ന്ത്രാ​പ്പി​ന്നി, സു​വൈ​ഖ് ഷാ​ഹി​ഫു​ഡ്സ് കോ​മ്പൗ​ണ്ട് (07. 15ന്) ​സ​ഫ​റു​ദ്ധീ​ൻ മാ​ഹി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Eid-ul-Fitr celebrations will witness a pledge against alcoholism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.