മസ്കത്ത്: ചികിത്സക്കുപോയ ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി. കായംകുളം ഭരണിക്കാവ് സ്വദേശി ‘നയന’ത്തിൽ ടി. രാജു (48) ആണ് മരിച്ചത്.
ബൗഷർ എൻ.എം.സി ആശുപത്രി ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് അസുഖ ബാധിതനായി നാട്ടിൽ പോയത്.
പിതാവ്: തങ്കപ്പൻ. മാതാവ്: മണിയമ്മ. ഭാര്യ: സന്ധ്യ രാജു. മക്കൾ: നയൻ, നിഖിൽ, നയന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.