ശി​ഹാ​ബ് ഉ​ളി​യ​ത്തെ​ലി​ന് യാ​ത്ര​യ​യ​പ്പ്

ശി​ഹാ​ബ് ഉ​ളി​യ​ത്തെ​ലി​നു ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ശി​ഹാ​ബ് ഉ​ളി​യ​ത്തെ​ലി​ന് യാ​ത്ര​യ​യ​പ്പ്

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ ക​ലാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ സ്മൃ​തി മ​സ്ക​ത്തും എം.​ഇ.​എ​സ് പൊ​ന്നാ​നി കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​നും (ഒ​മ​സ്പ) സം​യു​ക്ത​മാ​യി സം​ഘ​ട​ന സ്ഥാ​പ​ക​നും മു​ൻ പ്ര​സി​ഡ​ന്റു​മാ​യ ശി​ഹാ​ബ് ഉ​ളി​യ​ത്തെ​ലി​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ന്റ് ന​ബീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​വി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ൽ സ്മൃ​തി മ​സ്ക​ത്തി​ന്റെ​യും ഒ​മ​സ്പ​യു​ടേ​യും ഒ​ട്ട​ന​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സ്മൃ​തി മ​സ്ക​ത്ത് അം​ഗം സോ​മ​ശേ​ഖ​ര​ൻ, മു​ഹ​മ്മ​ദ് യാ​സീ​ൻ ഒ​രു​മ​ന​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ന​വാ​സ്, ഷ​മീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മ​ന്റോ സ​മ്മാ​നി​ച്ചു. സി​റാ​ജ് സ്വാ​ഗ​ത​വും ഷം​സീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മ​സ്പ​യു​ടെ​യും സ്മൃ​തി മ​സ്ക​ത്തി​ന്റെ​യും അം​ഗ​ങ്ങ​ളാ​യ നി​സാ​ർ, ലി​ഗേ​ഷ്, ജി​ജോ, ഉ​ണ്ണി, അ​ഷ്‌​റ​ഫ്‌, ഫൈ​സ​ൽ, നൗ​ഷാ​ദ്, റാ​സി​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - farewell for shihab uliyethel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.