എ​ഫ്.​എ​സ്.​ഒ ഡെ​സേ​ർ​ട്ട്​ ഫോ​ട്ടോ​ഗ്ര​ഫി വ​ർ​ക്ക്​ഷോ​പ്പും ക്യാ​മ്പി​ങ്ങും

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ലെ ​പ്ര​മു​ഖ ഫോ​ട്ടോ​ഗ്രഫി കു​ട്ടാ​യ്മ​യാ​യ ‘ഫ്ര​ഡേ ഷൂ​ട്ട്​ ഔ​ട്ടി’​ന്‍റെ (എ​ഫ്.​എ​സ്.​ഒ) 11ാംവാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​സേ​ർ​ട്ട്​ ഫോ​ട്ടോ​ഗ്രാ​ഫി വ​ർ​ക്ക്​​ഷോ​പ്പും ക‍്യാ​മ്പി​ങ്ങും സം​ഘ​ടി​പ്പി​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ബി​ദി​യ​യി​ൽ ആ​യി​രി​ക്കും പ​രി​പാ​ടി. ഡെ​സേ​ർ​ട്ട്​ ഡ്രൈ​വ്, മോ​ഡ​ൽ ഫോ​ട്ടോ​ഗ്ര​ഫി, അ​സ്​​ട്രോ​ഫോ​ട്ടോ​ഗ്ര​ഫി, മ​രു​ഭൂ​മി​യു​ടെ സൗ​ന്ദ​ര്യം പ​ര്യ​വേ​ക്ഷ​ണം ചെ​യ്യ​ൽ, ഒ​ട്ട​ക​ത്തെ പ​ക​ർ​ത്ത​ൽ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ഫോ​ട്ടോ​ഗ്രഫി വ​ർ​ക്ക്​​ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്.

വി​ദ​ഗ്​​ധ​രാ​യ ആ​ളു​ക​ൾ വ​ർ​ക്ക്​​ഷോ​പ്പിനും കാ​മ്പി​ങ്ങി​നു​ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടാ​തെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളാണ്, മ​സ്ക​ത്ത്​ ഞാ​റ്റു​വേ​ല​ക്കൂ​ട്ടം ഒ​രു​ക്കു​ന്ന നാ​ട​ൻ പാ​ട്ട് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 93891525 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - FSO Desert Photography Workshop and Camping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.