മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വീടിന് തീപിടിച്ചു. സീബ് വിലായത്തിലാണ് സംഭവം. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കണമെന്നും വേണ്ട മുൻകരുതൽ നടപടികൾ സീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.