ഐ.​സി.​എ​സ് മ​സ്‌​ക​ത്ത് മീ​ലാ​ദ് സം​ഗ​മം

മ​സ്‌​ക​ത്ത്: ഐ.​സി.​എ​സ് മ​സ്‌​ക​ത്ത് ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ല്‍ ഹൈ​ല്‍ അ​ല്‍ ആം​രീ മ​സ്ജി​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മീ​ലാ​ദ് സം​ഗ​മം ന​ട​ത്തി. മൗ​ലാ​ന ന​ജീ​ബ് ഉ​സ്താ​ദ് ര​ചി​ച്ച മൗ​ലി​ദു​ന്നൂ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി കേ​ര​ള സു​ന്നി ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ​ടി​യ​പാ​റ അ​ഷ്‌​റ​ഫ് ബാ​ഖ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൗ​ലി​ദു​ന്നൂ​ര്‍ പാ​രാ​യ​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന മീ​ലാ​ദ് സം​ഗ​മം കെ.​എം.​സി.​സി മ​സ്‌​ക​ത്ത് ഘ​ട​കം വൈ​സ് പ്ര​സി​ഡ​ന്റ് എ.​കെ.​കെ. ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ബ​ക്ക​ര്‍ ഫ​ലാ​ഹി ഒ​മ്പ​തു​ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖാ​സിം ത​ങ്ങ​ള്‍ പ്രാ​ര്‍ഥ​ന ന​ട​ത്തി. അ​ബ്ദു​ല്ല വ​ഹ​ബി വ​ല്ല​പ്പു​ഴ, അ​ശ്‌​റ​ഫ് പൊ​യ്ക്ക​ര, അ​ശ്‌​റ​ഫ് നാ​ദാ​പു​രം, ക​രീം ആ​നാ​ണ്ടി ചേ​രാ​പു​രം, മു​ഹ​മ്മ​ദ് ഷാ ​കോ​ത​മം​ഗ​ലം, അ​ബൂ​ബ​ക്ക​ര്‍ തു​ടി​മു​ട്ടി, ഇ​സ്മാ​യി​ല്‍ കോ​മ​ത്ത്, ഷാ​ഫി മു​തു​വ​ട​ത്തൂ​ര്‍, ആ​രി​ഫ്, ടി.​പി. മ​ജീ​ദ്, മു​നീ​ര്‍ മാ​സ്റ്റ​ര്‍ കൊ​യി​ലാ​ണ്ടി, ഡോ. ​സൈ​നു​ല്‍ ആ​ബി​ദീ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഐ.​സി.​എ​സ് മ​സ്‌​ക​ത്ത് ജ​ന​റ​ല്‍ സെ​ക​ട്ട​റി യൂ​നു​സ് വ​ഹ​ബി സ്വാ​ഗ​ത​വും അ​യ്യൂ​ബ് പ​ള്ളി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICS Muscat Meelad Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.