പ്ര​വാ​സി ക്ഷേ​മ​നി​ധി: ക്യാ​മ്പ് ഇ​ന്ന്

മ​സ്‌​ക​ത്ത്: പ്ര​വാ​സി​ക​ള്‍ക്കാ​യി മ​സ്‌​ക​ത്ത് മ​ല​യാ​ളീ​സ് ഗ്ലോ​ബ​ല്‍ മ​ണി എ​ക്‌​സ്‌​ചേ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പ് ഇ​ന്ന് ന​ട​ക്കും.

രാ​വി​ലെ 10 മ​ണി​ക്ക് ഗ്ലോ​ബ​ല്‍ മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് റൂ​വി ബ്രാ​ഞ്ചി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പ് 60 വ​യ​സ്സ് ക​ഴി​യു​മ്പോ​ള്‍ പ്ര​വാ​സി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യ​ക​ര​മാ​കു​ന്ന ആ​ക​ര്‍ഷ​ക​മാ​യ ക്ഷേ​മ​നി​ധി പെ​ന്‍ഷ​ന്‍ സ്‌​കീ​മ​ല്‍ ചേ​രു​ന്ന​തി​നും നി​ല​വി​ല്‍ ചേ​ര്‍ന്നി​ട്ടു​ള്ള​വ​രു​ടെ സം​ശ​യ​ങ്ങ​ള്‍ക്കു മ​റു​പ​ടി​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മ​സ്‌​ക​ത്ത് മ​ല​യാ​ളീ​സ് അ​ഡ്മി​ന്‍ പാ​ന​ല്‍ അ​റി​യി​ച്ചു.

Tags:    
News Summary - Immigrant Welfare-Camp on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.