സ്വദേശി പൗരനെ ചികിത്സക്കായി എയർലിഫ്റ്റ് ചെയ്തപ്പോൾ
മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സ്വദേശി പൗരന് സഹായവുമായി ഒമാൻ റോയൽ എയർഫോഴ്സ്. ലിമ ഹെൽത്ത് സെന്ററിൽനിന്ന് ഖസബ് ആശുപത്രിയിലേക്ക് അടിയന്തര പരിചരണത്തിനായി എയർലിഫ്റ്റ് ചെയ്തു.
ഇയാൾക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.