ജ​ബ​ൽ അ​ഖ്ദ​ർ പ്ര​ദേ​ശ​ത്തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യം

തീ ​പി​ടി​ത്തം ന​ട​ന്ന സ്ഥ​ല​ത്ത് പ​രി​സ്ഥി​തി അ​തോ​റി​റ്റി പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധി​ക്കു​ന്നു

ജ​ബ​ൽ അ​ഖ്ദ​ർ പ്ര​ദേ​ശ​ത്തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യം

മ​സ്ക​ത്ത്: ജ​ബ​ൽ അ​ഖ്ദ​ർ പ്ര​ദേ​ശ​ത്ത് തീ​പി​ടി​ത്തം. അ​ഖ​ബ​ത് സ​ലൂ​ത്ത് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി, ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ്, ഒ​മാ​ൻ റോ​യ​ൽ ആ​ർ​മി എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ ​പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

വ്യോ​മ​മാ​ർ​ഗം വ​ഴി പ​ത്തി​ല​ധി​കം ത​വ​ണ​യാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​യും അ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ളെ​യും എ​ത്തി​ച്ച​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

തീ ​നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യ​ണെ​ന്ന​് പ​രി​സ്ഥി​തി അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.  

Tags:    
News Summary - Jebel Akhdar fire extinguished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.