ജ്വാ​ല ഫ​ല​ജ് വ​ടം​വ​ലി മ​ത്സ​രം ഇന്ന്

​സു​ഹാ​ർ: ഫ​ല​ജി​ലെ ക​ലാ- കാ​യി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ജ്വാ​ല ഫ​ല​ജ് ഒ​ക്ടോ​ബ​ർ 18ന് ​ഫ​ല​ജി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് പി​റ​കി​ലെ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 25ന് ​ഫ​ല​ജ് റോ​യ​ൽ ഗാ​ർ​ഡ​ൻ​സ് ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന ജ്വാ​ല കു​ടും​ബ സ്നേ​ഹ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കോ​ഓ​ഡി​നേ​റ്റ​ർ നി​ബി​ൻ ജി​ത്ത് പ​റ​ഞ്ഞു. കു​ടും​ബ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ സു​ഹാ​ർ വി​ങ് സ്ട്രി​ങ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, ന​വ​ജ്യോ​തി ഡാ​ൻ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത​രൂ​പ​ങ്ങ​ൾ,

മ​റ്റു ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റു​മെ​ന്ന് ജ്വാ​ല പ്ര​സി​ഡ​ന്റ് ഇ​ക്ബാ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 98100815,99257785 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. 

Tags:    
News Summary - Jwala Falaj tug of war competition today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.