ഖ​രീ​ഫ്​; ഒ.​ഇ.​എ​ഫ് പ​രി​പാ​ടി​ക​ൾ 28 മു​ത​ൽ

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​​ണോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മാ​ൻ ഇ​ക്വ​സ്ട്രി​യ​ൻ ഫെ​ഡ​റേ​ഷ​ൻ (ഒ.​ഇ.​എ​ഫ്) ജൂ​ലൈ 28 മു​ത​ൽ ആ​ഗ​സ്റ്റ് ഒ​ന്നു​വ​രെ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ദോ​ഫാ​ർ ഗ​വ​ർ​ണ​ർ, മു​നി​സി​പ്പാ​ലി​റ്റി, ദോ​ഫാ​ർ ഇ​ക്വ​സ്ട്രി​യ​ൻ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും ഇ​വ​ന്റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.

ഖ​രീ​ഫ്​ സീ​സ​ണി​ലെ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​വും കാ​ലാ​വ​സ്ഥ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​തി​ര​സ​വാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​രി​ക്കും ഒ.​ഇ.​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ക. യോ​ഗ്യ​താ ഓ​ട്ടം, 100 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ എ​ൻ​ഡു​റ​ൻ​സ് ഓ​ട്ടം, പോ​ണി റേ​സ് (ചെ​റി​യ കു​തി​ര), ടെ​ന്റ് പെ​ഗ്ഗി​ങ് ടൂ​ർ​ണ​മെ​ന്റ് എ​ന്നി​വ​യാ​ണ്​ കു​തി​ര​സ​വാ​രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Khareef season-OEF events from 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.