കെ.​എം.​സി.​സി ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഓ​ഫി​സ് സ​ലാ​ല സെ​ന്റ​റി​ൽ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു


സ​ലാ​ല: കെ.​എം.​സി.​സി ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഓ​ഫി​സ് സ​ലാ​ല സെ​ന്റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഓ​ഫിസി​ന്റെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ നി​ർ​വ​ഹി​ച്ചു. ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നൗ​ഫ​ൽ കാ​യ​ക്കൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ഫ​ഖി ത​ങ്ങ​ൾ അ​നു​സ്മ​ര​ണം ഹു​സൈ​ൻ കാ​ച്ചി​ലോ​ടി നി​ർ​വി​ഹി​ച്ചു.

ഷ​ബീ​ർ കാ​ല​ടി, ഹാ​ഷിം കോ​ട്ട​ക്ക​ൽ, ഹ​മീ​ദ് ഫൈ​സി,ഷം​സീ​ർ, ഷ​ഫീ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, ജാ​ബി​ർ ഷെ​രീ​ഫ് തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു. ടൗ​ൺ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷൗ​ക്ക​ത്ത് വ​യ​നാ​ട്സ്വാ​ഗ​ത​വും റാ​സി​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു. റ​സാ​ക്ക്, അ​യൂ​ബ്, അ​സ്‌​ലം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC office inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.