മ​സ്ക​ത്ത് കോ​ട്ട​യം പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ ന​ട​ത്തി

ഒ​മാ​നി​ലെ കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മീ​ഡി​യ​വ​ൺ റ​സി​ഡ​ന്റ് മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ്സ​ന് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മ​സ്ക​ത്ത് കോ​ട്ട​യം പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ ന​ട​ത്തി

മ​സ്ക​ത്ത്: ഒ​മാ​നി​ലെ കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​പി.​എ) ഇ​ഫ്താ​ർ റൂ​വി സി.​ബി.​ഡി​യി​ലു​ള്ള ടാ​ല​ന്റ് സ്പേ​സി​ൽ ന​ട​ന്നു.

കോ​ട്ട​യം പ്ര​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ കു​ടും​ബ​വും മ​റ്റു സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ബി​ത സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് ബാ​ബു തോ​മ​സ് ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​ഭി​സം​ബോ​ധ​നം ചെ​യ്തു. ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും മീ​ഡി​യ​വ​ൺ റ​സി​ഡ​ന്റ് മാ​നേ​ജ​റു​മാ​യ ഷ​ക്കീ​ൽ ഹ​സ്സ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​ര​വ് കൈ​മാ​റു​ക​യും ചെ​യ്തു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജ​യ​ൻ, പ്രി​യ​രാ​ജ്, ജാ​ൻ​സ് അ​ല​ക്സ്‌, രാ​ഹു​ൽ, സു​രേ​ഷ്, ഹ​രി​ദാ​സ്, അ​ര​വി​ന്ദ് നാ​യ​ർ എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Kottayam expatriate community held Iftar in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.