സലീം അന്നാര (പസി -ആഷിഫ് കുറ്റ്യാടി (ജന. സെക്ര) - അൻസുദ്ദീൻ കുറ്റ്യാടി (ട്രഷ)
മസ്കത്ത്: മബേല കെ.എം.സി.സി പ്രസിഡന്റായി സലീം അന്നാരയെയും ജനറൽ സെക്രട്ടറിയായി ആഷിഫ് കുറ്റ്യാടിയെയും തിരഞ്ഞെടുത്തു. അൻസുദ്ദീൻ കുറ്റ്യാടിയാണ് ട്രഷറർ.
മറ്റു ഭാരവാഹികൾ: ലക്കി അഷ്റഫ്, അസ്ലം ചീക്കോന്ന്, അറഫാത്ത് സക്കാത്ത് വീട്ടിൽ, സാജിർ കുറ്റ്യാടി (വൈസ് പ്രസി), ശാക്കിർ പുത്തൻചിറ, റംഷാദ് താമരശ്ശേരി, അഫ്സൽ ഇരിട്ടി, മൻസൂർ തിരൂർ (ജോ. സെക്ര). ജനറൽ ബോഡി യോഗത്തിൽ ഇസ്മായിൽ പുന്നോൾ അധ്യക്ഷതവഹിചു. ഖമറുദ്ദീൻ പൊന്നാനി പ്രാർഥനയും ഇബ്രാഹിം ഒറ്റപ്പാലം റിപ്പോർട്ടും അവതരിപ്പിച്ചു. എ.കെ.കെ തങ്ങൾ ഉപസംഹാര പ്രസംഗവും സലീം അന്നാര നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫിസർമാരായ അഷ്റഫ് നാദാപുരം, സകരിയ്യ തളിപ്പറമ്പ് എന്നിവർ യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.