മുഹമ്മദ് അനീസ് ഖാന്
മത്ര: ഹൃദയാഘാതത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശിയെ മത്രയില്‍ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ഉമര്‍ഖാദിയിലെ മുഹമ്മദ് അനീസ് ഖാന്(45) ആണ് മരിച്ചത്. മത്ര പോര്ബമ്പയിലെ ആദ്യകാല വ്യാപാരി ഖൈറുള്ളയുടെ മകനാണ്.ഭാര്യ: ഫര്‍ഹനാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.