മീ​ലാ​ദ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം നാ​ളെ

മ​സ്ക​ത്ത്: ഐ.സി.എസ് മസ്കത്ത് ആഭിമുഖ്യത്തിലുള്ള മീ​ലാ​ദ് കാ​മ്പ​യിന് നാളെ തുടക്കമാകും. വൈ​കീട്ട് ആറുമണിക്ക് സ​മാഈലിലാണ് ഉദ്ഘാടന പരിപാടി. 27നാണ് കാമ്പയിൻ സമാപിക്കുക. സ​മാ​പ​ന സ​മ്മേ​ള​ത്തി​ൽ മൗ​ലാ​നാ ന​ജീ​ബ് മൗ​ല​വി പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Milad campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.