മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക്​ അ​വ​ധി

മ​സ്‌​ക​ത്ത്: ബ​ലി പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച് മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ തി​ങ്ക​ളാ​ഴ്​​ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ഹെ​ല്‍പ്പ്‌​ലൈ​ന്‍ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കും. കോ​ണ്‍സു​ലാ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് 98282270 എ​ന്ന ന​മ്പ​റി​ലും ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് 80071234 (ടോ​ള്‍ ഫ്രീ) ​എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Muscat Indian Embassy Holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.