ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണം

ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര ഇ​ന്ദി​ര ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ചു

ഇ​ബ്ര: മു​ൻ പ്ര​ധാ​ന മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 40ാമ​ത് ര​ക്ത സാ​ക്ഷി​ത്വ വാ​ർ​ഷി​ക ദി​നം ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നി​ശ്ച​യ ദാ​ർ​ഢ്യ​ത്തി​ന്റെ ഉ​ട​മ​യാ​യി​രു​ന്നു ഇ​ന്ദി​ര ഗാ​ന്ധി​യെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച ഒ.​ഐ.​സി.​സി ഒ​മാ​നി ഇ​ബ്ര പ്ര​സി​ഡ​ന്റ്‌ ജി​നോ​യ് സ്ക​റി​യ പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്റും നാ​ഷ​ന​ൽ ക​മ്മി​റ്റി ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ്‌ ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ഒ​മാ​നി​ലെ ത​ന്നെ സ്ഥാ​പ​ക നേ​താ​വ് കൂ​ടി‍യാ​യ എം.​ജെ സ​ലിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ വാ​ഴ​യി​ൽ കാ​സിം, ര​ഞ്ജി തോ​മ​സ്‌. ഹ​രി​ദാ​സ്, സ​ജി, ജോ​ർ​ജ്, ലി​ജു, ബാ​ലാ​ജി, ടോം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ ബാ​ലാ​ജി സ്വാ​ഗ​ത​വും ര​ഞ്ജി തോ​മ​സ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Oman Ibra commemorates Indira Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.