ന്യൂമോണിയ: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. നാദാപുരം ഇയ്യങ്കോട്ടെ കൊയിലങ്കണ്ടി മുനീർ (47) ആണ് മസ്കത്ത് റൂവിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.

ഭാര്യ: സൈനബ. മക്കൾ: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങൾ: മുഹമ്മദ്, ഷമീന, സഫീറ. മുനീറിന്‍റെ വല്യുമ്മ ഐശു ഹജ്ജുമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Tags:    
News Summary - Pneumonia: Kozhikode native passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.