ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

മ​സ്​​ക​ത്ത്​: വ​യ​നാ​ട് മു​സ്​​ലിം യ​ത്തീം​ഖാ​ന​യു​ടെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​മാ​നി​ൽ എ​ത്തി​യ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റും ക​ൽ​പ​റ്റ ജ​ന​പ്ര​തി​നി​ധി​യു​മാ​യ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​ക്ക്​ സേ​വ് ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ അ​നീ​ഷ് ക​ട​വി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് മാ​ളി​യേ​ക്ക​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജോ​ളി മേ​ല​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്മാ​രാ​യ ഹം​സ അ​ത്തോ​ളി, മ​നാ​ഫ് തി​രു​നാ​വാ​യ, മോ​ഹ​ൻ കു​മാ​ർ ട്ര​ഷ​റ​ർ സ​തീ​ഷ് ക​ണ്ണൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ നൂ​റു​ദ്ദീ​ൻ പ​യ്യ​ന്നൂ​ർ, റാ​ഫി ച​ക്ക​ര, ഹ​രി​ലാ​ൽ വൈ​ക്കം, സ​ജി ഏ​നാ​ത്ത്, പ്രി​ട്ടോ സാ​മു​വ​ൽ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഹാ​സി​ഫ്, ഹ​മീ​ദ്, നൗ​ഫ​ൽ, ഷാ​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഒ​മാ​നി​ലെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഒ.​ഐ.​സി.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന വി​ഷ​യ​ങ്ങ​ൾ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റി​നെ ധ​രി​പ്പി​ച്ചെ​ന്ന് അ​നീ​ഷ് ക​ട​വി​ൽ പ​റ​ഞ്ഞു. 

Tags:    
News Summary - reception to T. Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.