സൈ​ദ് ബി​ൻ സു​ൽ​ത്താ​ൻ

ബി​ൻ ഹ​മൂ​ദ് അ​ൽ ഹ​ഷാ​മി

സ്വ​ദേ​ശി പൗ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം​തേ​ടി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ നി​സ്​​വ വി​ലാ​യ​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ സ്വ​ദേ​ശി പൗ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം​തേ​ടി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. സാ​ൽ പ്ര​ദേ​ശ​ത്തെ സൈ​ദ് ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ ഹ​മൂ​ദ് അ​ൽ ഹ​ഷാ​മി​യെ​യാ​ണ്​ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 30​ന്​ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം പി​ന്നീ​ട്​ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. ഇ​യാ​ളെ കു​റി​ച്ച്​ എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ർ 9999 എ​ന്ന ന​മ്പ​റി​ൽ പൊ​ലീ​സ് ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്റ​റു​മാ​യോ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - Royal Oman Police seek help to find local citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.