സുഹാർ കോര്‍ണിഷ് മലയാളി അസോസിയേഷന് നടത്തിയ ഇഫ്താര്‍ സംഗമം
സുഹാര്‍: സുഹാർ കോര്‍ണിഷ് മലയാളി അസോസിയേഷന് ഇഫ്താര്‍ സംഗമം നടത്തി.
വെള്ളിയാഴ്ച്ച സൂഖിനകത്തെ ഫാം ഹൗസില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ കുടുംബങ്ങളും കുട്ടികളും അടക്കം 250 ഓളം പേര് പങ്കെടുത്തു. തമ്പാന് തളിപ്പറമ്പ, ജയന് എടപ്പറ്റ, ഷഫീക്, ലിഗേഷ്, മണികണ്ഠന്, ജാസ്മിന്, ഹാഷിഫ്, സൂരജ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.