സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ

ദിനാഘോഷത്തിൽനിന്ന്

സുന്നി ബാലവേദി സൂർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സൂർ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനത്തിൽ ദാറുൽ ഖുർആൻ മദ്റസയിൽ സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഫൈസൽ ഫൈസിയും സ്വതന്ത്രദിന സന്ദേശം അബ്ദുൽ നാസർ ദാരിമിയും നൽകി. ആബിദ് മുസ്‌ലിയാർ സ്വാഗതവും എസ്.ബി.വി ട്രഷറർ റിയാൻ റസാഖ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Sunni Balavedhi Sur celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.