സൂ​ർ കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ഇ​ന്ന്​

സൂ​ർ: സൂ​ർ കെ.​എം.​സി.​സി​യു​ടെ ഗ്രാ​ൻ​ഡ് സോ​ഷ്യ​ൽ ഇ​ഫ്താ​ർ വെ​ള്ളി​യാ​ഴ്ച സൂ​ർ ക്ല​ബി​ൽ ന​ട​ത്തും. റ​മ​ദാ​ൻ ആ​രം​ഭം മു​ത​ൽ 150ഓ​ളം പേ​ർ​ക്ക് ദി​നേ​ന ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി ശ്ര​ദ്ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൂ​ർ കെ.​എം.​സി.​സി, സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ, മ​ത രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും ഫാ​മി​ലി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ രീ​തി​യി​ൽ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ആ​യി​ര​ത്തോ​ളം വ​രു​ന്ന സൂ​ർ പ്ര​വാ​സി​ക​ൾ മെ​ഗാ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Sur KMCC Grand Iftar Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.