സീ​ബ് എ​യ​ർ ബേ​സി​ൽ സൈ​നി​ക ഹ​ജ്ജ് മി​ഷ​ൻ സം​ഘ​ത്തി​ന്​ ന​ൽ​കി​യ സ്വീ​ക​ര​ണം

സൈ​നി​ക ഹ​ജ്ജ് മി​ഷ​ൻ സം​ഘം തി​രി​ച്ചെ​ത്തി

മ​സ്ക​ത്ത്​: ഹ​ജ്ജ്​ പൂ​ർ​ത്തി​യാ​ക്കി സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് സൈ​നി​ക ഹ​ജ്ജ് മി​ഷ​ൻ സം​ഘം തി​രി​ച്ചെ​ത്തി. സീ​ബ് എ​യ​ർ ബേ​സി​ൽ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ (റി​ട്ട​യേ​ർ​ഡ്) യ​ഹ്‌​യ ബി​ൻ റ​ഷീ​ദ് അ​ൽ ജു​മ​യും സു​ൽ​ത്താ​ന്‍റെ സാ​യു​ധ സേ​ന​യി​ലെ​യും (എ​സ്.​എ.​എ​ഫ്) മ​റ്റു സൈ​നി​ക, സു​ര​ക്ഷാ സേ​ന​ക​ളി​ലെ​യും നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

ഒ​മാ​നി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ്, മെ​ഡി​ക്ക​ൽ, മീ​ഡി​യ, ടെ​ക്‌​നി​ക്ക​ൽ, ഗൈ​ഡ​ൻ​സ് ടീ​മു​ക​ളാ​യി​രു​ന്നു ഹ​ജ്ജ്​ മി​ഷ​ൻ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - The military Hajj mission team has returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.