മസ്കത്ത്: രാജ്യത്ത് ബുധനാഴ്ചവരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം ഗവർണറേറ്റിെൻറയും ഒമാൻ കടലിെൻറയും തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. 2.5 മുതൽ മൂന്നു മീറ്റർ വരെ തിരമാലകൾ ഇൗ പ്രദേശങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്. വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.