പി​ടി​കൂടി​യ മ​യ​ക്കു​മ​രു​ന്ന്​ 

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്​: 30 കി​ലോ​യി​ല​ധി​കം വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ​യും ക​ട​ത്ത്​ ത​ട​യു​ന്ന ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഖു​റി​യാ​ത്തി​ൽ​നി​ന്നാ​ണ്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ടു പേ​രെ പി​ടി​കൂടു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന്​ ​ 30 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്താം​ഫെ​റ്റാ​മൈ​ൻ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.നി​യ​മന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്തമാ​ക്കി.

Tags:    
News Summary - Two foreigners arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT