കൊല്ലം സ്വദേശി ഖത്തറിൽ മരിച്ചു

കൊല്ലം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: കൊല്ലം ചടയമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി. കൂരിയോട്​ ജയശ്രീ മന്ദിരം ശ്രീകുമാർ (48) ആണ്​ കഴിഞ്ഞ ദിവസം ദോഹയിൽ മരിച്ചത്​.

പരേതനായ സുരേന്ദ്രൻ പിള്ളയാണ്​ പിതാവ്​. മാതാവ്​: ലക്ഷ്​മിക്കുട്ടി അമ്മ. അശ്വതിയാണ്​ ഭാര്യ. സഹോദരങ്ങൾ: ജയശ്രീ പ്രസാദ്​, ശ്രീദേവി ഹരിദാസ്​. പ്രവാസി വെൽഫെയർ റിപാട്രിയേഷനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    
News Summary - A native of Kollam died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.