തിരുവനന്തപുരം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി വിപിൻ തുളസീ ജയ (34) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. വക്റയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

താഴശ്ശേരി തുളസി കൃഷ്ണൻകുട്ടി- ജയാ സുകുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനായിരുന്നു. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്ച​യോടെ നാട്ടിലെത്തിച്ചു.

Tags:    
News Summary - A native of Thiruvananthapuram died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT