അ​ൽ ഖു​ദ്‌​വ ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചു

അ​ൽ ഖു​ദ്‍വ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​നം അ​ബ്ദു​ൽ ന​സീ​ർ പാ​നൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

അ​ൽ ഖു​ദ്‌​വ ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചു

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ദ​അ്‍വ വി​ങ് പ​ദ്ധ​തി​യാ​യ അ​ൽ ഖു​ദ്‌​വ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്‌, ബി​രു​ദ​ദാ​ന ച​ട​ങ്ങ്‌ സം​ഘ​ടി​പ്പി​ച്ചു. 2023ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ആ​ദ്യ ബാ​ച്ചി​ലെ ബി​രു​ദ​ധാ​രി​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ച​ത്‌. ഇ​സ്‍ലാ​മി​ന്റെ അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ളെ ഖു​ർ​ആ​നി​ന്റെ​യും സു​ന്ന​ത്തി​ന്റേ​യും വെ​ളി​ച്ച​ത്തി​ൽ വി​ശ​ദ​മാ​യി പ​ഠി​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് അ​ൽ ഖു​ദ്‌​വ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 13 പേ​രാ​ണ് ബി​രു​ദം നേ​ടി​യ​ത്‌.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​ലി ചാ​ലി​ക്ക​ര സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ വി​ത​ര​ണം ചെ​യ്തു. സെ​ന്റ​ർ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ​ൻ സു​ലൈ​മാ​ൻ മ​ദ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ​ഗു​രു സി.​ഇ.​ഒ അ​മീ​ർ ഷാ​ജി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​ടു​ത്ത ബാ​ച്ചി​ന്റെ പാ​ഠ​പു​സ്ത​കം അ​ബ്ദു​ൽ ന​സീ​ർ പാ​നൂ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ൽ ഖു​ദ്‌​വ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്‌ ന​ല്ല​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ജീ​ബ്‌ മ​ദ​നി, ഡോ. ​റ​സീ​ൽ മൊ​യ്ദീ​ൻ, മൊ​യ്ദീ​ൻ​ഷാ, നി​സാ​ർ ചെ​ട്ടി​പ്പ​ടി, അ​ഹ്മ​ദ്‌ മു​സ്ത​ഫ, ജം​ശി​യ ല​ത്തീ​ഫ്‌, ന​സീ​മ ജാ​ഫ​ർ, ഷാ​ഹി​ന റ​ഷീ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹി​ബ ബി​ൻ​ത്‌ റ​ഷീ​ദ്‌ ഖി​റാ​അ​ത്ത്‌ നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Al Qudwa graduation ceremony held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.