എം​ബ​സി ഓ​പ​ൺ ഹൗ​സ്​ നാ​ളെ


ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​​ വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ കോ​ൺ​സു​ലാ​ർ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ അം​ബാ​സ​ർ മു​മ്പാ​കെ ബോ​ധി​പ്പി​ക്കു​ന്ന​തി​ന്​ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ലാ​ണ് പ​രി​പാ​ടി. ഖ​ത്ത​ർ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​പു​ല്‍ ഓ​പ​ണ്‍ ഹൗ​സി​ന് നേ​തൃ​ത്വം ന​ല്‍കും. ഉ​ച്ച​ക്ക് ര​ണ്ട്​ മു​ത​ല്‍ മൂ​ന്നു വ​രെ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. മൂ​ന്ന്​ മു​ത​ല്‍ അ​ഞ്ചു വ​രെ എം​ബ​സി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് +974 55097295 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് labour.doha@mea.gov.in എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ​ക​ള​യ​ക്കാം.

Tags:    
News Summary - Embassy open house tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.