എ​ക്സ്പാ​റ്റ് സ്പോ​ര്‍ട്ടി​വ് വ​ടം വ​ലി: ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

ദോ​ഹ: എ​ക്സ്പാ​റ്റ് സ്പോ​ര്‍ട്ടി​വ് ക​ള്‍ച​റ​ല്‍ ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ര്‍ട്സ് കാ​ര്‍ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി അ​ഖി​ല കേ​ര​ള വ​ടം​വ​ലി ടൂ​ര്‍ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ര്‍ 30ന് ​റ​യ്യാ​ന്‍ പ്രൈ​വ​റ്റ് സ്കൂ​ളി​ലാ​ണ്‌ ടൂ​ര്‍ണ​മെ​ന്റ് ന​ട​ക്കു​ക. പു​രു​ഷ - വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്റി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. വി​ജ​യി​ക​ള്‍ക്ക് കാ​ശ് പ്രൈ​സും ട്രോ​ഫി​യും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി 3363 0616, 6648 4810 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം. 

Tags:    
News Summary - Expat Sportive Tug of War: Registration Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.