ഖ​ത്ത​ർ നീ​ല​ഗി​രി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ഇ​ഫ്താ​ർ സം​ഗ​മം

ദോ​ഹ: ഖ​ത്ത​ർ നീ​ല​ഗി​രി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫൈ​സ​ൽ റ​വാ​ബി ദേ​വ​ർ​ഷോ​ല (പ്ര​സി), ആ​ബി​ദ് പാ​ട​ന്ത​റ (വൈ​സ് പ്ര​സി),അ​ഷ്റ​ഫ് ബി​ദ​ർ​ക്കാ​ട്, അ​ഷ്റ​ഫ് ക​ല്ലി​ങ്ക​ര(​സെ​ക്ര. മാ​ർ), സൈ​ത് ഗൂ​ഡ​ല്ലൂ​ർ( ട്ര​ഷ) എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷൗ​ക്ക​ത്ത് റോ​ക്ക് വു​ഡ്, ല​ത്തീ​ഫ് ജി ​ഫോ​ർ എ​സ് റോ​ക്ക് വു​ഡ്, ഷ​ക്കീ​ർ അ​ബ്ബാ​സ്,ജം​ഷീ​ർ ദേ​വ​ർ​ഷോ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.