ഇ​ൻ​കാ​സ് ഖ​ത്ത​ർ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി ഐ.​സി.​ബി.​എ​ഫ് ആ​ശ്ര​യ പ​ദ്ധ​തി​യി​ലേ​ക്ക് വീ​ൽ​ചെ​യ​ർ കൈ​മാ​റു​ന്നു

ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ഐ.​സി.​ബി.​എ​ഫി​ന് വീ​ൽചെ​യ​ർ കൈ​മാ​റി

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​ബി.​എ​ഫ് ആ​ശ്ര​യ പ​ദ്ധ​തി​യി​ലേ​ക്ക് വീ​ൽ​ചെ​യ​ർ കൈ​മാ​റി. ഐ.​സി.​ബി.​എ​ഫ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ്‌ ബാ​വ, വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ​ങ്ക​ർ ഗൗ​ഡ്, നീ​ലാം​ബ​രി സു​ശാ​ന്ത്, സ​മീ​ർ അ​ഹ്മ​ദ്, ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്റ് പി.​ആ​ർ. ദി​ജേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു കു​ര്യ​ക്കോ​സ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ ഡേ​വി​സ് എ​ട​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ പൊ​ന്നൂ​രാ​ൻ, എം.​എം. മൂ​സ, സി.​എ. എ​ൽ​ദോ​സ്, എ​ൽ​ദോ എ​ബ്ര​ഹാം, ബി​ജു എ​സ്. നാ​യ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - INCAS Ernakulam handed over wheelchair to I.C.B.F.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.