ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷ

പ​രി​പാ​ടി​ക​ൾ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇൻകാസ് എറണാകുളം ഓണാഘോഷം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ‘പൂ​വേ പൊ​ലി 2023’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് ഷെ​മീ​ർ പു​ന്നൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, ഐ.​എ​സ്‌.​സി സെ​ക്ര​ട്ട​റി പ്ര​ദീ​പ് പി​ള്ള, ഐ.​സി.​സി സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് എം.​സി. മെം​ബ​ർ സെ​റീ​ന അ​ഹ​ദ്, ഇ​ൻ​കാ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ ജോ​പ്പ​ച്ച​ൻ തെ​ക്കേ​ക്കൂ​റ്റ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ്‌ ഷാ​ന​വാ​സ്‌, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. ഉ​സ്മാ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​എ​സ്. അ​ബ്ദു​ൽ റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തൂ​വാ​രി​ക്ക​ൽ, ട്ര​ഷ​റ​ർ ഈ​പ്പ​ൻ തോ​മ​സ്, സു​രേ​ഷ് ക​രി​യാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഡേ​വി​സ് ഇ​ട​ശ്ശേ​രി, കെ.​ബി. ഷി​ഹാ​ബ്, ഷി​ജു കു​ര്യാ​ക്കോ​സ്, അ​ഡ്വ. മ​ഞ്ജു​ഷ ശ്രീ​ജി​ത്ത്, ടി.​പി. റ​ഷീ​ദ്, ജി​ല്ല ട്ര​ഷ​റ​ർ എം.​പി. മാ​ത്യു, ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ബി​നീ​ഷ്, യൂ​ത്ത് വി​ങ് ജി​ല്ല പ്ര​സി​ഡ​ന്റ് റി​ഷാ​ദ് മൊ​യ്തീ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. ഏ​ഷ്യ​ൻ ബോ​ഡി ബി​ൽ​ഡി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ബി​നോ​യ് ജോ​സ​ഫ്, ഷെ​രു ക്ലാ​സി​ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ യു.​കെ സം​ഘ​ടി​പ്പി​ച്ച ഫി​സി​ക്സ് കോം​പ​റ്റീ​ഷ​നി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ അ​ര​വി​ന്ദി​നെ​യും ആ​ദ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ദി​ജേ​ഷ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷി​ജോ കെ. ​ത​ങ്ക​ച്ച​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Incas Ernakulam organized Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.