കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ (54) ഖത്തറിൽ നിര്യാതനായി. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പിതാവ്: കണ്ണോത്ത് ചെറിയ വീട്ടിൽ മമ്മി. മാതാവ്: മറവന്റവിടെ വടക്കയിൽ അലീമ. ഭാര്യ: ആശാരിപ്പൊയിൽ റായിത്തത്ത്. മക്കൾ: മുഹമ്മദ് റിസ്‌വാൻ, മുഹ്സിന, മുഹമ്മദ് റിജാസ്. കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രിയോടെ നാട്ടിലേക്ക്‌ കൊണ്ടുപോകും.

Tags:    
News Summary - kannur native dies in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.