സോഷ്യൽ ഫോറം വെബിനാറിൽ മൂവാറ്റുപുഴ അഷ്റഫ്​ മൗലവി സംസാരിക്കുന്നു

റിപ്പബ്ലിക്​ ദിന വെബിനാർ

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വെബിനാർ എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ വർധിച്ചുവരുന്ന വരുന്ന ഭരണഘടനാലംഘനങ്ങളും നീതിനിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം നജ്മുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഹമ്മദ് കടമേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷഹീർ, സെക്രട്ടറി ഉസ്മാൻ ആലുവ സംസാരി

Tags:    
News Summary - Republic Day Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.