സം​സ്‌​കൃ​തി റ​യ്യാ​ൻ യൂ​നി​റ്റ് ഇ​ഫ്താ​ർ

സം​സ്കൃ​തി ഖ​ത്ത​ർ റ​യ്യാ​ൻ യൂ​നി​റ്റ് ഇ​ഫ്താ​ർ മീ​റ്റി​ൽ നി​ന്ന്

സം​സ്‌​കൃ​തി റ​യ്യാ​ൻ യൂ​നി​റ്റ് ഇ​ഫ്താ​ർ

ദോ​ഹ: സം​സ്‌​കൃ​തി ഖ​ത്ത​ർ റ​യ്യാ​ൻ യൂ​നി​റ്റ് ഇ​ഫ്‌​താ​ർ വി​രു​ന്നും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. 250ഓ​ളം യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത സം​ഗ​മം പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എം സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ആ​ബി​ദ് പാ​വ​റ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്‌​കൃ​തി ട്ര​ഷ​റ​ർ അ​പ്പു കെ.​കെ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബി​ജു പി. ​മം​ഗ​ലം, വ​നി​ത വേ​ദി സെ​ക്ര​ട്ട​റി ജെ​സി​ത ചി​ന്ദു​രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സം​സ്‌​കൃ​തി വൈ​സ് പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് തൂ​ണേ​രി​യും ജോ​യ​ന്റ് സെ​ക്ര​ട്ട​റി നി​ധി​ൻ എ​സ്.​ജി​യും പ​ങ്കെ​ടു​ത്തു. സി​ദ്ദീ​ക്ക് കെ.​കെ സ്വാ​ഗ​ത​വും സ​ജ്‌​ന ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - samskrithi rayan unit iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.