ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ൾ ഈ​വ​നി​ങ് ബാ​ച്ച് പ്ര​വേ​ശ​നം

ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ൾ ഈ​വ​നി​ങ് ബാ​ച്ച് പ്ര​വേ​ശ​നം

ദോ​ഹ: ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ഈ​വ​നി​ങ് ബാ​ച്ചി​ലേ​ക്കു​ള്ള വാ​ക്- ഇ​ൻ പ്ര​വേ​ശ​നം ഏ​പ്രി​ൽ 10 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കെ.​ജി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.

വ​രാ​നി​രി​ക്കു​ന്ന അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​ത​യു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. രാ​വി​ലെ എ​ട്ടി​നും വൈ​കു​ന്നേ​രം നാ​ലി​നും ഇ​ട​യി​ൽ മു​ൻ​കൂ​ർ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ഇ​ല്ലാ​തെ​ത​ന്നെ നേ​രി​ട്ട് സ്കൂ​ൾ ഓ​ഫി​സ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3093 0946, 5055 0324, 4415 1524 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Shantiniketan School Evening Batch Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.