ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ‘സ്​​പോ​ർ​ട്സ് ഫി​യ​സ്റ്റ’ ​കാ​യി​ക​മേ​ള​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സ്​​പോ​ർ​ട്സ് ഫി​യ​സ്റ്റ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘സ്​​പോ​ർ​ട്സ് ഫി​യ​സ്റ്റ 2024’ ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തു​ന്ന കാ​യി​ക പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. റേ​ഡി​യോ സു​നോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ജീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌, സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ, എ​രി​യ​ൽ മീ​ഡി​യ ഇ​ൻ​ചാ​ർ​ജ് സു​ലൈ​മാ​ൻ അ​സ്‌​ക​ർ, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം അ​മീ​ർ അ​ലി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം സ​ജീ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഒ​രു മാ​സ​ത്തോ​ളം നീ​ളു​ന്ന കാ​യി​ക മേ​ള​യു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് വി​വ​രി​ച്ചു.

Tags:    
News Summary - Sports Fiesta 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.