പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ടി​യ​ത്തൂ​ർ സ​ർ​വി​സ് ഫോ​റം ആ​ദ​രി​ച്ച​പ്പോ​ൾ

വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

ദോ​ഹ: പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ടി​യ​ത്തൂ​ർ സ​ർ​വി​സ് ഫോ​റം ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്റ് ഇ.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ൻ മു​ഹ​മ്മ​ദ്, സ​ന​ദ് ഇ​മ്പി​ച്ചാ​ലി​ക്കു​ട്ടി, നൈ​ല ന​ദീ​ർ, ഫ​ഹ്മി അ​മീ​ൻ, ജി​നാ​ൻ ഇ​മ്പി​ച്ചാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. പി. ​അ​ബ്ദു​ൽ അ​സീ​സ്, ഡോ. ​ടി.​ടി. അ​ബ്ദു​ൽ വ​ഹാ​ബ്, കാ​വി​ൽ അ​ബ്ദു​റ​ഹ്മാ​ൻ, ഇ.​എ. നാ​സ​ർ, ഫി​ദ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ ഉ​പ​ഹാ​ര​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. കാ​വി​ൽ അ​ബ്ദു​റ​ഹ്മാ​ൻ, സി.​കെ. റ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​പി. മു​ജീ​ബു​റ​ഹ്മാ​ൻ അ​റ​ഫ ദി​ന​സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി എ.​എം. ഷാ​ക്കി​ർ സ്വാ​ഗ​ത​വും പി.​പി. ഇ​ല്യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Students Honouring ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.