നാ​ഷ​ന​ൽ ​ആ​ർ​കൈ​വ്സ് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ച​രി​ത്ര സൂ​ക്ഷി​പ്പാ​യി നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സ്


 


ഉ​ദ്ഘാ​ട​ന ശേ​ഷം നാ​ഷ​ന​ൽ ആ​ർ​കൈ​വ്സ് സ​ന്ദ​ർ​ശി​ക്കു​ന്ന അ​മീ​ർ

ദോ​ഹ: അ​മീ​രി ദി​വാ​നി​ന് കീ​ഴി​ലെ നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സ് ഓ​ഫ് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി മു​ശൈ​രി​ബി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ആ​ർ​കൈ​വ്സ് അ​മീ​ർ സ​ന്ദ​ർ​ശി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ചും ഖ​ത്ത​റി​ന്റെ ച​രി​ത്രം നി​രീ​ക്ഷി​ക്കു​ന്ന​തി​നും രേ​ഖ​ക​ളു​ടെ​യും മ​റ്റും ശേ​ഖ​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സി​ന്റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ളും അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. ച​ട​ങ്ങി​ൽ വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഖ​ത്ത​റി​ന്റെ ച​രി​ത്രം സൂ​ക്ഷി​ക്കു​ന്ന ദേ​ശീ​യ കേ​ന്ദ്ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ച അ​മീ​റി​ന് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ അ​ൽ അ​തി​യ്യ ന​ന്ദി അ​റി​യി​ച്ചു. നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സ് ദേ​ശീ​യ സാം​സ്‌​കാ​രി​ക സ്വ​ത്വം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം അ​തി​ന്റെ പൈ​തൃ​ക​വും സം​സ്‌​കാ​ര​വും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും അ​ൽ അ​തി​യ്യ പ​റ​ഞ്ഞു.അ​മീ​രി ദി​വാ​നി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സ് ഓ​ഫ് ഖ​ത്ത​ർ, 2023ലെ ​അ​മീ​രി ഉ​ത്ത​ര​വ് ന​മ്പ​ർ 29 പ്ര​കാ​ര​മാ​ണ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. ബൗ​ദ്ധി​ക പ്ര​വ​ർ​ത്ത​നം സ​മ്പ​ന്ന​മാ​ക്കു​ക, ഖ​ത്ത​റി​ന്റെ ച​രി​ത്രം നി​രീ​ക്ഷി​ക്കു​ക, രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സി​ന്റെ ല​ക്ഷ്യം.

രാ​ജ്യ​ത്തെ പൊ​തു, സ്വ​കാ​ര്യ, ച​രി​ത്ര, ദേ​ശീ​യ പ്ര​മാ​ണ​ങ്ങ​ളും രേ​ഖ​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ര​ക്രി​യ​യെ നി​യ​ന്ത്രി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി വി​വ​ര​ങ്ങ​ൾ, രേ​ഖ​ക​ൾ, പ്ര​മാ​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം കൂ​ടു​ത​ൽ സാ​ധ്യ​മാ​ക്കാ​നും ഉ​പ​യോ​ഗം സു​ഗ​മ​മാ​ക്കാ​നും ഇ​ത് ല​ക്ഷ്യ​മി​ടു​ന്നു. മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും മ​റ്റ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും കൈ​വ​ശ​മു​ള്ള ച​രി​ത്ര​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളു​ള്ള എ​ല്ലാ രേ​ഖ​ക​ളും തി​രി​ച്ച​റി​യു​ന്ന​തി​ന് നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സ് കൂ​ടു​ത​ൽ ശ്ര​ദ്ദ ചെ​ലു​ത്തും.

വി​ദേ​ശ​ത്തു​ള്ള മ​റ്റ് രേ​ഖ​ക​ളും പ്ര​മാ​ണ​ങ്ങ​ളും നേ​ടു​ന്ന​തി​നും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും അ​ല്ലെ​ങ്കി​ൽ അ​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​തി​നും ആ​ർ​ക്കൈ​വ്സ് ശ്ര​മി​ക്കും.

Tags:    
News Summary - The National Archives as a repository of history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.