തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: തൃശൂർ വടക്കേകാട് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജേഷ് (44) ഖത്തറിൽ നിര്യാതനായി . സ്വകര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു .കിഴിവീട്ടിൽ കുമാരന്റെയും ശാരദയുടെയും മകനാണ്.

ഭാര്യ അനു റിജേഷ് . മകൾ അർച്ചന

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തർ അൽ ഇഹ്‌സാൻ മയ്യത് പരിപാലന കമ്മിറ്റി അറിയിച്ചു .

Tags:    
News Summary - thrissur native died in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.